Budget 2020 : This Budget Had Nothing Says Rahul Gandhi | Oneindia Malayalam

Oneindia Malayalam 2020-02-01

Views 154

Maybe this was the longest Budget speech in history but it had nothing says Rahul Gandhi
മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയെ മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് പരിഗണിച്ചിട്ടേ ഇല്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. യുവാക്കള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കുന്ന തരത്തിലുളള ഒരു തന്ത്രപരമായ ആശയവും ബജറ്റില്‍ ഇല്ല.
#Budget2020 #UnionBudget2020

Share This Video


Download

  
Report form
RELATED VIDEOS