AAP Says 'Hurt' Parents to File Rs 100 Crore Defamation Suit Against Amit Shah
സര്‍ക്കാര്‍ സ്കൂളുകളെ കുറിച്ച് വീഡിയോ പങ്കുവെച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍. ഷാ പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് വേദനിച്ച മാതാപിതാക്കളാണ് കേസ് നല്‍കാന്‍ തിരുമാനിച്ചതെന്ന് ആംആദ്മി രാജ്യസഭാംഗം സഞ്ജയ് സിംഗ് പറഞ്ഞു.