Badminton ace Saina Nehwal joins BJP, says PM Modi inspires her | Oneindia Malayalam

Oneindia Malayalam 2020-01-29

Views 95


ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപിക്ക് വമ്പന്‍ ബൂസ്റ്റ്. ബാഡ്മിന്റണ്‍ ഇതിഹാസ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു. ദില്ലിയിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈന ബിജെപി അംഗത്വം സ്വീകരിച്ചത്.

Share This Video


Download

  
Report form