K S Sabarinathan MLA Against Kerala Governor Arif Mohammad Khan
ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്ന് പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥന്‍ ഗവര്‍ണറെ പരിഹസിച്ചത്