Rishabh Pant will be back in Indian playing XI soon, says Delhi Capitals coach Ricky Ponting
ദേശീയ ടീമിലേക്കു പന്തിനു ഇനി തിരിച്ചെത്താനുമോയെന്നതിനെക്കുറിച്ചു അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐപിഎല്ലിന്റെ താരത്തിന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ്.