Mumbai Women Launch Sit-in Dharna Against CAA, NRC

Oneindia Malayalam 2020-01-27

Views 223

Mumbai Women Launch Sit-in Dharna Againsദില്ലിയിലെ ഷഹീന്‍ബാഗില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരിക്കെ, സമാനമായ സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിന് പിന്നാലെ മുംബൈയിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരം തുടങ്ങി.t CAA, NRC

Share This Video


Download

  
Report form
RELATED VIDEOS