Tim Seifert Explains Why It Is So Tough To Hit Jasprit Bumrah
എന്തുകൊണ്ടാണ് ബുംറയ്‌ക്കെതിരേ റണ്ണെടുക്കുന്നത് ഇത്ര ബുദ്ധിമുട്ടേറിയതായി മാറിയതെന്നു ചൂണ്ടിക്കാണിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ടിം സെയ്‌ഫേര്‍ട്ട്.