Malayali Fans Cheers For Sanju Samson During India Vs New Zealand Match At Auckland
കിവീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആവേശത്തിലാണ് കായിക ലോകം. അതോടൊപ്പം ഇന്ത്യയെ വേട്ടയാടിക നാലാം സ്ഥാനം എന്ന തലവേദനയ്ക്ക് പരിഹാരമായതും ഈ മത്സരത്തിലാണ്. നാലാമനായി ഇറങ്ങി ശ്രേയസ് അയ്യര്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമായിരുന്നു ടീം ഇന്ത്യയെ വിജയത്തേരിലേറ്റിയത്.ഇന്ത്യന്‍ പ്ലെയിംഗ് ഇലവനു പുറത്തായ മലയാളി താരം സഞ്ജു സാംസണിനായി മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ കാണികള്‍ ആര്‍ത്തുവിളിച്ചതും ശ്രദ്ധേയമായി.