PM Modi Reveals Why His Skin Glows
നിരന്തരം വിയര്‍പ്പ് തുടച്ചുകളയുന്നതിലൂടെ ലഭിക്കുന്ന മസാജ് ആണ് തന്റെ മുഖകാന്തിക്ക് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ കഠിനമായി ജോലി ചെയ്യുമെന്നും അതുകൊണ്ട് നന്നായി വിയര്‍ക്കാറുണ്ടെന്നും മോദി പറഞ്ഞു. റിപബ്ലിക് പരേഡിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് ധീരതയ്ക്കുള്ള പ്രൈം