Rohit Sharma Takes A Sensational Catch To Dismiss Martin Guptill
ടീം സ്‌കോര്‍ 80ല്‍ വച്ചാണ് 30 റണ്‍സെടുത്ത ഗുപ്റ്റില്‍ ക്രീസ് വിട്ടത്. രോഹിത് ശര്‍മയാണ് മിന്നുന്ന ക്യാച്ചിലൂടെ ഗുപ്റ്റിലിനെ മടക്കിയത്. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് വായുവില്‍ ക്യാച്ചെടുത്ത രോഹിത് ലാന്‍ഡ് ചെയ്യും മുമ്പ് ഇത് ഉയര്‍ത്തിയിട്ട ശേഷം വീണ്ടും പിടികൂടി.