Congress Had A Plan To Make Rahul As PM, Reveals Congress Leader
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെ മാറാനുള്ള നിര്‍ണായക തിരുമാനം 2014 ന് രണ്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. മന്‍മോഹന്‍ സിംഗിനെ മാറ്റി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നുവെന്നും എന്നാല്‍ ആ നീക്കത്തെ എതിര്‍ത്തു.
#Congress #RahulGandhi