Did 17-year-old Sri Lankan bowl the fastest ball ever? | Oneindia Malayalam

Oneindia Malayalam 2020-01-21

Views 13.5K

Did 17-year-old Sri Lankan bowl the fastest ball ever?
ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഒരു ശ്രീലങ്കന്‍ ബൗളറാണ്. ശ്രീലങ്കയുടെ കൗമാര പേസര്‍ മതീശ പതിരനയാണ് തന്റെ അദ്ഭുതപ്പെടുത്തുന്ന വേഗം കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്.

Share This Video


Download

  
Report form