Deputy Collector thrashes participants at pro-CAA rally
നിരോധനാജ്ഞ ലംഘിച്ച് റാലി നടത്തിയ ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് രണ്ട് വനിതാ ഓഫീസര്‍മാര്‍. പ്രവര്‍ത്തകര്‍ക്കടിയിലേക്ക് വന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ ഇവരില്‍ ഒരാള്‍ക്ക് നേരെ കൈയ്യേറ്റം നടന്നു.
#CAA_NRCSupport #BJP