Setien & Messi Bring Barcelona Back To The Future | Oneindia Malayalam

Oneindia Malayalam 2020-01-20

Views 129

Setien & Messi Bring Barcelona Back To The Future
വാല്‍വര്‍ദെയ്ക്കു പകരക്കാരനായി ബാഴ്‌ലോണയിലെത്തിയ സെറ്റിയന് വിജയത്തുടക്കം. ലാലിഗയില്‍ ഗ്രനാഡയെയാണ് ബാഴ്‌സ തകര്‍ത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ലെയണല്‍ മെസ്സിയാണ് സെറ്റിയന് ആദ്യ മത്സരത്തില്‍ രക്ഷകനായത്.

Share This Video


Download

  
Report form