Kerala Police Officer scolds at a Panchayath vice president | Oneindia Malayalam

Oneindia Malayalam 2020-01-18

Views 100

Kerala Police Officer scolds at a Panchayath vice president
റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് മുഖത്ത് നോക്കി പറഞ്ഞ എസ്.ഐ ഇന്ന് സമൂഹമാധ്യമങ്ങളിലെ താരമാണ്. ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന് നടുറോട്ടില്‍ വെച്ച് തക്ക മറുപടികൊടുത്ത എസ്.ഐ ഷുക്കൂറാണ് അദ്ദേഹം.

Share This Video


Download

  
Report form