For remarks against Rahul Gandhi, Mumbai University sends director on leave | Oneindia Malayalam

Oneindia Malayalam 2020-01-15

Views 91


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മോശം പ്രസ്തവന നടത്തിയ സംഭവത്തില്‍ മുംബൈ സര്‍വകലാശാല അധ്യാപകനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍, ഛത്ര ഭാരതി എന്നീ സംഘടനകളാണ് അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്.
For remarks against Rahul Gandhi, Mumbai University sends director on leave

Share This Video


Download

  
Report form