Students applaud Ramesh Chennithala's speech in Delhi | Oneindia Malayalam

Oneindia Malayalam 2020-01-14

Views 251

"Modi will never become India's PM again": Students applaud Chennithala's speech in Delhi

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും ജെ.എന്‍.യു, ജാമിഅ സര്‍വകലാശാലകള്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് അദ്ദേഹത്തെ അനുഗമിച്ചത്.
#Jamia #RameshChennithala #JNU

Share This Video


Download

  
Report form
RELATED VIDEOS