Mass Evacuations Underway As The Taal Volcano Spews Lava And Ash | Oneindia Malayalam

Oneindia Malayalam 2020-01-13

Views 194

Mass Evacuations Underway In The Philippines As The Taal Volcano Spews Lava And Ash

ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വത സ്ഫോടനം ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നായ താല്‍ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ഫിലിപ്പീന്‍സിന്റെ തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോണ്‍ ദ്വീപില്‍ സ്ഥിതി ചെയുന്ന താല്‍ അഗ്‌നിപര്‍വ്വതം ഇന്നാണ് പൊട്ടിത്തെറിച്ചത്‌.

Share This Video


Download

  
Report form