യാത്രാ വിമാനങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ പാരച്യൂട്ടുകള്‍ ഉണ്ടോ?

Views 15.9K

മിക്കവരുടെയും മനസ്സിലൂടെ പോയ ചോദ്യമായിരിക്കും വിമാനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ സുരക്ഷയ്ക്കായി പാരച്യൂട്ടുകള്‍ ലഭിക്കുമോ എന്നത്.

ആപത്ഘട്ടത്തില്‍ ഇത് അവാശ്യമാണെങ്കിലും എല്ലാര്‍ക്കും പാരച്യൂട്ടുകള്‍ ലഭിക്കില്ല. പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. അവ ഓരോന്നുമാണ് ഈ വീഡിയോയില്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS