കോളേജ് മതിലിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ബാനർ പതിപ്പിക്കുന്നത് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബിജെപി പ്രവർത്തകരുടെ അതിക്രമം. പ്രവർത്തകർ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ബാനർ കോളേജ് മതിലിൽ പതിപ്പിക്കുന്നതിനെ എതിർത്തുകൊണ്ടാണ് വിദ്യാർത്ഥികൾ രംഗത്ത് വന്നത്.