പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ മറികടക്കാന്‍ ദേശീയ തലത്തില്‍ തന്നെ വലിയ പ്രചാരണമാണ് ബിജെപി നടത്തി വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതലുള്ള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതിയില്‍ തങ്ങളുടെ വാദങ്ങള്‍ വിശദീകരിച്ചു കൊണ്ട് വീട് കയറിയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ദേശീയ തലത്തിലുള്ള പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലും ബൂത്തുകള്‍ കേന്ദ്രീകരിച്ച് ബിജെപി ഗൃഹസന്ദര്‍ശന പരിപാടികള്‍ നടത്തി വരികയാണ്. എന്നാല്‍ ഈ പ്രചാരണ രീതികള്‍ കേരളത്തില്‍ വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
BJP'S Pro CAA Campaign In Kerala Is Not Effective