Sunny Leone on JNU violence: Let's find solution without hurting each other

Oneindia Malayalam 2020-01-09

Views 169

Sunny Leone on JNU violence: Let's find solution without hurting each other


ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും മുഖംമൂടി സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബൊളീവുഡ് താരം സണ്ണി ലിയോണ്‍. അക്രമണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്രമങ്ങളില്ലാതെ പ്രശ്നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്നും സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടു.



Share This Video


Download

  
Report form