ധോണിക്ക് പകരം ഞാനോ? ഒരിക്കലും സാധ്യമല്ല!

Webdunia Malayalam 2020-01-09

Views 0

പരിക്കിൽ നിന്നും മോചിതനായ ഓൺ‌റൌണ്ടർ ഹർദ്ദിക് പാണ്ഡ്യ ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്.
വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിൽ തന്റെ പെർഫോമൻസ് മികച്ചതാക്കി അത്യുഗ്രൻ തിരിച്ച് വരവിനായുള്ള തയ്യാറെടുപ്പിലാണ് പാണ്ഡ്യ. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS