All 180 passengers lost their lives after Boeing 737 cr@shes in Iran | Oneindia Malayalam

Oneindia Malayalam 2020-01-08

Views 696

All 180 passengers lost their lives after Boeing 737 cr@shes in Iran
ഇറാനിലെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 180 യാത്രക്കാരുമായി ടെഹ്‌റാനില്‍ നിന്നും ഉക്രെയിനിലേക്ക് പുറപ്പെട്ട ഉക്രൈയ്ന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
#Iran #IranvUSA #America

Share This Video


Download

  
Report form
RELATED VIDEOS