Iran bids farewell to Qasem Soleimani
അമേരിക്ക വധിച്ച ഇറാന്റെ ജനറല്‍ ഖാസിം സൊലൈമാനിയുടെ വിയോഗം രാജ്യത്തിനുമേല്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു ടെഹ്‌റാനിലെ പ്രാര്‍ത്ഥനകള്‍ക്കിടെയുള്ള നിമിഷങ്ങള്‍. സൊലൈമാനി ഉള്‍പ്പെടെ 6 സൈനികരുടെ മൃതദേഹങ്ങളാണ് ടെഹ്‌റാന്‍ സര്‍വ്വകലാശാലയില്‍ എത്തിച്ചത്. അഭൂതപൂര്‍വ്വമായ ജനത്തിരക്കായിരുന്നു അവിടെ.
#IranUsa #DonaldTrump