Bigg Boss Malayalam : Rajini Chandi Will Be The First Captain
ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ആരെയാണ് തിരഞ്ഞെടുക്കുന്നതെന്നും എന്തുകൊണ്ടാണ് അവരെ നിര്‍ദേശിക്കുന്നത് എന്ന കാരണത്തെക്കുറിച്ച് വ്യക്തമാക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. രണ്ടാം സീസണിലെ മുതിര്‍ന്ന മത്സരാര്‍ത്ഥിയായ രാജിനി ചാണ്ടിക്കായിരുന്നു കൂടുതല്‍ വോട്ട് ലഭിച്ചത്.