MK Stalin Says Adopt anti-CAA resolution in Tamil Nadu | Oneindia Malayalam

Oneindia Malayalam 2020-01-02

Views 327

MK Stalin Says Adopt anti-CAA resolution in Tamil Nadu
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഡിഎംകെ. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയതിന് സമാനമായ പ്രമേയം പാസാക്കാന്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
#MKStalin #AntiCAA

Share This Video


Download

  
Report form
RELATED VIDEOS