Sitaram Yechury Asks Modi To Show His Degree Certificate
പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും കേന്ദ്ര സര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജനങ്ങളോട് ചോദിക്കുന്ന ബി.ജെ.പിക്ക് പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും കാണിക്കാനാവുന്നില്ല എന്നാണ് യെച്ചൂരിയുടെ പരിഹാസം.
#SitaramYechury #Modi #BJP