Jamia Students to protest against police brutalities in UP | Oneindia Malayalam

Oneindia Malayalam 2019-12-27

Views 552

Jamia Students to protest against police brutalities in UP
ഉത്തർപ്രദേശ് സർക്കാർ പ്രതിഷേധക്കാക്കാരെ നേരിട്ട രീതിയിൽ വൻ പ്രതിഷേധം രാജ്യത്താകെ അലയടിക്കുന്നുണ്ട്. വീണ്ടും ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ഇന്ന് ദില്ലി ചാണക്യപുരിയിലെ യുപി ഭവൻ വിദ്യാർത്ഥികൾ‌ ഉപരോധിക്കും.
#JamiaMilia #JamiaProtest

Share This Video


Download

  
Report form
RELATED VIDEOS