MK Stalin Leads Anti-Citizenship Act Rally In Chennai | Oneindia Malayalam

Oneindia Malayalam 2019-12-23

Views 434

MK Stalin Leads Anti-Citizenship Act Rally In Chennai
പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ചെന്നൈയില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ നടന്നത് മഹാറാലി. ഡി.എം.കെയെ കൂടാതെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സി.പി.എം, സി.പി.ഐ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്ലീം-ദളിത് സംഘടനകളും റാലിയില്‍ പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനൊപ്പം കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും എം.ഡി.എം.കെ നേതാവ് വൈകോയും അണിനിരന്നു.
#DMK #IndiansAgainstCAA

Share This Video


Download

  
Report form
RELATED VIDEOS