Kochi law student Indulekha protest against Modi's speech | Oneindia Malayalam

Oneindia Malayalam 2019-12-20

Views 4

Kochi law student Indulekha protest against Modi's speech by wearing burkha and a hijab
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാം എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിടിലന്‍ മറുപടിയുമായി ഒരു മലയാളി യുവതി. തട്ടമിട്ട ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് വേഷം കൊണ്ട് തിരിച്ചറിയട്ടെ എന്ന ക്യാപ്ഷനാണ് ഇന്ദുലേഖ നല്‍കിയിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായത്. ഈ ചിത്രം നമ്മുടെ കേരളത്തില്‍ മാത്രമല്ല അങ്ങ് ദേശീയ തലത്തിലും ശ്രദ്ധേയമാവുകയാണ്‌.
#CitizenshipAmendmentBill #CAA #NarendraModi

Share This Video


Download

  
Report form