Actor Siddharth Says We Should Fight Against Fascism | Oneindia Malayalam

Oneindia Malayalam 2019-12-18

Views 2.5K

Actor Siddharth Says We Should Fight Against Fascism

പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. ഫാസിസത്തെ അകറ്റി നിര്‍ത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. ശരിക്ക് വേണ്ടി നമ്മള്‍ പോരാടണമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചു. സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്.
#CAA #SayNoToCAA #Jamia

Share This Video


Download

  
Report form
RELATED VIDEOS