Who is Aysha Renna, The Brave Girl Who fought against Delhi Cops | Oneindia Malayalam

Oneindia Malayalam 2019-12-16

Views 1.3K

Who is Aysha Renna, The Brave Girl Who fought against Delhi Cops
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചങ്കിന് നേരെ ചൂണ്ടുവിരല്‍ നീട്ടിയ തട്ടമിട്ട പെണ്‍കുട്ടി. ജാമിയ മില്ലിയയിലെ പ്രതിഷേധത്തിന്റെ മുഖമായി മാറിയ മലപ്പുറം കൊണ്ടോട്ടിക്കാരി ആയിഷ റെന്ന. ഗൂഗിളില്‍ ഏറെ പേരും തിരയുന്നത് ആയിഷയെയാണ്. അങ്ങ് രാജ്യ തലസ്ഥാനത്ത് പൊലീസിന് നേരെ ചൂണ്ടുവിരല്‍ നീട്ടിയ ആയിഷ.
#Jamia #JamiaProtest

Share This Video


Download

  
Report form
RELATED VIDEOS