Unnao Case verdict : Kuldeep Sengar Named Victim
ഉന്നാവ് ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. സെന്‍ഗാറിനൊപ്പം കേസില്‍ പ്രതികളായ മറ്റ് എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു.