Parvathy Thiruvothu Supports Jamia Students | Oneindia Malayalam

Oneindia Malayalam 2019-12-16

Views 3

Parvathy Thiruvothu Supports Jamia Students
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. അലിഗഡ് , ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പാര്‍വ്വതിയുടെ ട്വീറ്റ്. 'ജാമിയ ആന്റ് അലിഗഡ്.. തീവ്രവാദം', എന്നായിരുന്നു പാര്‍വ്വതിയുടെ ട്വീറ്റ്.
#Jamia #JamiaProtest #SaveIndia

Share This Video


Download

  
Report form
RELATED VIDEOS