Asaduddin Owaisi moves Supreme Court against Citizenship Amendment Act

Oneindia Malayalam 2019-12-14

Views 586



പൗരത്വ ഭേദഗതി നിയമത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രീംകോടതിയില്‍. ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ ബില്ല് കീറിക്കളഞ്ഞ ഒവൈസിയുടെ നടപടി വിവാദമായിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഒവൈസി ഹര്‍ജിയില്‍ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS