പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷന് തീയിട്ടു. മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ റെയിൽവേ സ്റ്റേഷനാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്
Protest rallies in Bengal against citizenship act, says Mamata Banerjee