ISL and Ranji Trophy Matches Postponed Due to Protest Against CAB | Oneindia Malayalam

Oneindia Malayalam 2019-12-12

Views 76

ISL ranji trophy matches postponed due to protest against cab
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങളും മാറ്റിവെച്ചു. ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങളാണ് മാറ്റിവെച്ചത്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്സിയും തമ്മില്‍ ഗുവാഹത്തിയില്‍ നടക്കാനിരുന്ന ഐസ്എല്‍ മത്സരം ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു.
#CABBILL

Share This Video


Download

  
Report form
RELATED VIDEOS