മൂന്നാം തവണയും മലയാളി വിജയിക്കുമോ | Oneindia Malayalam

Oneindia Malayalam 2019-12-10

Views 758

last hours of Voting for polar expedition
പോളാര്‍ എക്‌സ്‌പെഡീഷനെന്ന ലോകത്തിലെ തന്നെ അതിസാഹസിക യാത്രക്കായുള്ള വേള്‍ഡ് കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്നത് അവസാനഘട്ടത്തില്‍ അഷറഫ് എക്‌സെല്‍ എന്ന ട്രാവല്‍ വ്‌ലോഗറും തെലങ്കാന സ്വദേശി ജയരാജ് ഗെഡെലയുമാണ്. മണിക്കൂറുകള്‍ ശേഷിക്കെ 2020 ല്‍ കാറ്റഗറിയില്‍ നിന്ന് ആര് പോളാറില്‍ എത്തുമെന്ന് നിര്‍ണ്ണയിക്കുന്ന വോട്ടിഗ് ആവേശാന്ത്യത്തിലേക്ക് കടക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS