Asaduddin Owaisi tears copy of Citizenship Bill in Parliament
പൗരത്വ ബില്‍ ഭേദഗതിയിലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍. മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദ്ദീന്‍ ഒവൈസി പൗരത്വ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. മുസ്ലീങ്ങളെ ഒരിക്കലും ഉള്‍പ്പെടുത്തരുത്. നിങ്ങള്‍ എന്ത് കൊണ്ടാണ് മുസ്ലീങ്ങളെ ഇത്രയധികം വെറുക്കുന്നത്. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം. ചൈനയില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താത്തതെന്നും ഒവൈസി ചോദിച്ചു.