Karnataka bypolls: BJP wins in KR Pet, creates history | Oneindia Malayalam

Oneindia Malayalam 2019-12-09

Views 282

ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന് ജീവശ്വാസമായി മാറിയിരിക്കുകയാണ് കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലം. പതിനഞ്ച് സീറ്റുകളില്‍ 12ലും ബിജെപിക്കാണ് നേട്ടം. തിരഞ്ഞെടുപ്പ് നടന്നവയില്‍ ഒരു സീറ്റ് പോലും ബിജെപിയുടെ സിറ്റിംഗ് സീറ്റല്ല എന്നതാണ് ശ്രദ്ധേയം. ബിജെപിക്ക് മറ്റൊരു വന്‍ ആഹ്ലാദം ജെഡിഎസ് കോട്ടയായ മാണ്ഡ്യ പൊളിക്കാനായി എന്നതാണ്.


Karnataka bypolls: BJP wins in KR Pet, creates history


Share This Video


Download

  
Report form