shane nigam getting big support from malayalam actors
തര്‍ക്കം ഇപ്പോള്‍ നിര്‍മ്മാതാക്കളും സാങ്കേതിക വിദഗ്ദരും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. വിഷയത്തില്‍ ഇടപെടാന്‍ താരസംഘടനയുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാല്‍ രംഗത്ത് വന്നതോടെ വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.