Idea and Bharti Airtel jio also hike call rates | Oneindia Malayalam

Oneindia Malayalam 2019-12-02

Views 375

Idea and Bharti Airtel jio also hike call rates
രാജ്യത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് സേവന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് കമ്പനികള്‍. വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് പിന്നാലെ റിലയന്‍സ് ജിയോയും കോളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.മറ്റ് രണ്ട് കമ്പനികളേയും പോലെ 40 ശതമാനം വരേയുള്ള നിരക്ക് വര്‍ദ്ധനവാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്.

Share This Video


Download

  
Report form