Heavy Rain Continues At Tamil Nadu | Oneindia Malayalam

Oneindia Malayalam 2019-12-02

Views 232

Heavy Rain Continues At Tamil Nadu
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്, . . മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലുംപുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.കനത്ത മഴയില്‍ ഇടിഞ്ഞ വീണ കെട്ടിടത്തിനിടയില്‍ പെട്ട് കൊയമ്ബത്തൂര്‍ മേട്ടുപാളയത്ത് 7 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇതോടെ തമിഴ്നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 17 ആയി.

Share This Video


Download

  
Report form