നിര്‍മാതാക്കളുടെ സംഘടന ഉന്നയിച്ച ആരോപണം ശരിവെച്ച് നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ ബാബുരാജ്. ഉപയോഗിക്കുന്നവരില്‍ നടിമാരുമുണ്ടെന്നും ഷൂട്ടിങ് സൈറ്റുകളില്‍ ഇതൊരു ഫാഷനാണെന്നും പുതുതലമുറക്കാര്‍ ഉപയോഗിക്കുന്നത് എല്‍എസ്ഡിയേക്കാള്‍ മാരക ലഹരിമരുന്നുകളാണെന്നും വെളിപ്പെടുത്തി.