അതിനൂതന സൗകര്യങ്ങളുള്ള പുതിയ ഫ്യുജി ഫിലിം ക്യാമറ പുറത്തിറങ്ങി | Oneindia Malayalam

Oneindia Malayalam 2019-11-28

Views 2

New Fuji Film Camera Launched In India
ഫോട്ടോഗ്രഫി സാങ്കേതിക രംഗത്തെ മുന്‍നിരക്കാരായ ഫ്യുജി ഫിലിം ഇന്ത്യ അതിനൂതന സൗകര്യങ്ങളുള്ള പുതിയ ക്യാമറ പുറത്തിറക്കി.  സഞ്ചാരികൾക്കും വ്ലോഗർമാർക്കും കൂടുതൽ സൗകര്യപ്രദമായ എക്‌സ്- എ7 ഡിജിറ്റല്‍ ക്യാമറയാണ് ഫ്യുജി ഫിലിം പുറത്തിറക്കിയത്. മികച്ച ചിത്ര വ്യക്തതയ്ക്കായി
ഫ്യൂജിയുടെ മികവുറ്റ കളര്‍ റീപ്രൊഡക്ഷന്‍ സാങ്കേതികത്തികവോടെ രൂപപ്പെടുത്തിയ ക്യാമറ ഭാരം കുറവും ഒതുക്കമുള്ളതുമാണ്.

Share This Video


Download

  
Report form
RELATED VIDEOS