You are not going to be a superstar in 1 day: Ravi Shastri to Rishabh Pant
റിഷഭ് പന്തിലുള്ള വിശ്വാസം മുഖ്യ പരിശീലകനായ ശാസ്ത്രിക്ക് നഷ്ടപ്പെട്ടിട്ടില്ല. കളിക്കാര്‍ പിഴവുകള്‍ വരുത്തും. ഒരൊറ്റ രാത്രി കൊണ്ട് റിഷഭ് പന്ത് കുറ്റമറ്റ സൂപ്പര്‍ സ്റ്റാറാകില്ലെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രി വ്യക്തമാക്കി.