Mamangam new promotion offer goes viral
റിലീസിനോടടുക്കുമ്പോള്‍ മാമാങ്കത്തെ കുറിച്ചുള്ള വ്യത്യസ്തമാര്‍ന്ന വാര്‍ത്തകളാണ് ദിവസേന പുറത്തുവരുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് കൗതുകമുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ് മാമാങ്കം ടീം. മാമാങ്കം ഗെയിം പോലെ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് മറ്റൊരു വ്യത്യസ്ത പ്രൊമോഷനുമായാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.