Mammootty participated in an arm wrestling competition ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ച പിടിച്ച് മമ്മൂട്ടി. ഏവരും തെല്ലൊരു കൌതുകത്തോടുകൂടിയാണ് മത്സരം കണ്ടു നിന്നത്. എന്നാല്‍ അവസാനം ജോബിയുടെ കൈക്കരുത്തിനു മുന്നില്‍ മമ്മൂട്ടിയും തോല്‍വി സമ്മതിച്ചു.