BJP NCP alliance shocked The Entire India
ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളൊക്കെ തലകീഴായി മാറി മറിഞ്ഞിരിക്കുകയാണ്. സര്‍ക്കാരുണ്ടാക്കാന്‍ ഇന്ന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് കൊണ്ട് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്.